Thursday, January 17, 2013

യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ലീഡറുടെ മൂടിക്കെട്ടിയ പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ. കരുണാകരന്റെ പ്രതിമ മൂടിക്കെട്ടി ഉദ്ഘാടനം കാത്ത് കിടക്കുന്നത് കേരളത്തിനും കോണ്‍ഗ്രസ്സിനും അപമാനമാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് എ. പ്രസാദ് പറഞ്ഞു



No comments: