സൗമ്യയുടെ മരണം: യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തൃശൂരില്‍ ട്രെയില്‍ തടഞ്ഞു സ്വന്തം ലേഖകന്‍

 തീവണ്ടി യാത്രയ്‌ക്കിടെ മാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ റെയില്‍വേയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍‌വേ സ്‌റ്റേ‌ഷനിലേയ്‌ക്ക് പ്രകടനവും നടത്തുകയും ട്രെയില്‍ തടയുകയും ചെയ്‌തു.